Tag: development

വികസന മാത്രം പോരാ; ഹിന്ദു പ്രശ്‌നങ്ങൾക്ക് കൂടി ഊന്നൽ നൽകണമെന്ന് ബിജെപിക്ക് നിർദേശം

കൊല്ലം: വികസന മുദ്രാവാക്യം മാത്രം ഉന്നയിച്ചാൽ പോരെന്നും കേരളത്തിലെ ഹിന്ദു പ്രശ്‌നങ്ങൾക്ക് കൂടി ഊന്നൽ നൽകണമെന്നും ബിജെപിക്കുമേൽ സമ്മർദം. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ബി.ജെ.പി., ആർ.എസ്.എസ്., ഹിന്ദു ഐക്യവേദി, ബി.എം.എസ്. സംയുക്ത യോഗത്തിലാണ് ആവശ്യമുയർന്നത്. ശബരിമല സ്വർണക്കൊള്ള സി.ബി.ഐ. അന്വേഷിക്കണം, യുവതീപ്രവേശന വിവാദകാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ തലങ്ങളിൽ സമരം ചെയ്യാൻ യോഗം തീരുമാനിച്ചതായാണ് വിവരം. വിദേശ ധനസഹായ നിയന്ത്രണ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ബലികഴിച്ച് നിലപാടെടുക്കരുതെന്ന് […]
Read more

ഭരണപക്ഷവുമായും പ്രതിപക്ഷവുമായും യോജിച്ച് പ്രവർത്തിക്കും; വി. മുരളീധരൻ

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവുമായി വികസന വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ് കാ സാത് സബ് കാ വികാസ് എന്ന മുദ്രാവാക്യം ആയിരിക്കും സഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുക എന്നും വി. മുരളീധരൻ വ്യക്തമാക്കി. മോദിയുടെ വികസന പാതയിലേക്ക് കേരളവും എത്തും. ബിജെപി അംഗങ്ങൾ വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും വികസനത്തിന് വേണ്ടി നിലകൊള്ളുമെന്നും വി മുരളീധരൻ പറഞ്ഞു. നാടിന്റെ സ്വപ്നങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ […]
Read more

Recent News