യു.എസ് വിമാനത്താവളങ്ങളിൽ 800-ലധികം പേരെ ICE അറസ്റ്റ് ചെയ്തു
വാഷിങ്‌ൺ: അമേരിക്കൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ഏജൻസിയായ ടി.എസ്.എ നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 800-ലധികം പേരെ ഇമിഗ്രേഷൻ അധികൃതർ (ICE) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപ് അധികാരമേറ്റത് മുതൽ 2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഏകദേശം 31,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളാണ് ടി.എസ്.എ ഇമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയത്. ഭീകരവാദികളെ കണ്ടെത്താൻ 2007-ൽ രൂപീകരിച്ച ‘സെക്യുർ ഫ്ലൈറ്റ് പ്രോഗ്രാം’വഴിയാണ് സാധാ രണക്കാരായ ഇമിഗ്രേഷൻ നിയമലംഘകരെയും ഇപ്പോൾ പിന്തുടരുന്നത്. മാർച്ച് […]
Read more

