66-ാം വയസ്സില്‍ കാനഡയില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

മിസിസ്സാഗ: മിസിസ്സാഗ മാരത്തണില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് അറുപത്തിയാറുകാരനായ മലയാളി ജൂലിയസ് ചാക്കോ. പ്രായത്തെയും രോഗാവസ്ഥയെയും മനക്കരുത്ത് കൊണ്ട് അതിജീവിച്ച…