Tag: Scuffle case

രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി കേസ്;തദ്ദേശ തിരഞ്ഞെടുപ്പിൽ UDF ന് തിരിച്ചടിയായി

തിരുവനന്തപുരം: ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി കേസ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയായി. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബിജിമോൾ എസ് വിജയിച്ചു. 359 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജിമോൾ ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചിറയിൻകീഴ് നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന മംഗലപുരം പഞ്ചായത്തിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി രമ്യ.വി തുളസി 139 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. […]
Read more

Recent News