Tag: sponsor

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് സർക്കാർ ചെലവിലല്ല; ചെലവ് വഹിക്കുന്നത് സ്പോൺസർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മലപ്പുറം യാത്രയ്ക്ക് ഉപയോ​ഗിച്ച ചാർട്ടേഡ് ഫ്ലൈറ്റ് സർക്കാർ ചെലവിൽ അല്ല. ചാ‍ർട്ടേഡ് ഫ്ലൈറ്റിൻ്റെ ചെലവ് വഹിക്കുന്നത് സ്പോൺസർ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്പോൺസർ ആരെന്ന് കാര്യത്തിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നേരത്തെയും വിവാദമായിരുന്നു. സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നാണ് ഇതിൽ സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രകി ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്നാണ് സിഎം ഓഫീസ് നൽകുന്ന വിശദീകരണം.ബെംഗളൂരുവിൽ നിന്നെത്തിച്ച ചാർട്ടേഡ് വിമാനത്തിലായിരുന്നു മുഖ്യമന്ത്രി ഉച്ചയ്ക്ക് […]
Read more

Recent News