മുത്തങ്ങ വധശ്രമ കേസ്; ഗീതാനന്ദൻ അടക്കം നാല് പേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഉദ്യോഗസ്ഥർക്ക് നേരേയുണ്ടായ വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാനേതാവ് എം. ഗീതാനന്ദനടക്കം നാലുപേരുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാം, വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം. ഗീതാനന്ദൻ, തിരുവനന്തപുരം കാഞ്ഞിരകുളം ചാവടി വേടർ കോളനിയിൽ ബിനു, നൂൽപ്പുഴ സ്വദേശി രമേശൻ കൊയ്യാലിപുര, തിരുനെല്ലി അപ്പപ്പാറ ചുണ്ടപ്പാടി നായ്ക്കർ കോളനിയിൽ അനിൽകുമാർ എന്നിവരെ അഞ്ചുവർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. കല്പറ്റ പ്രിൻസിപ്പൽ ജില്ലാ […]
Read more

