ഹൈഡ്രജൻ ഇന്ധനമാക്കി സ്കൂട്ടർ: പേറ്റന്റ് സമർപ്പിച്ച് ടൊയോട്ട
മുംബെെ: ഹൈഡ്രജൻ ഇന്ധനമാക്കി പ്രവർത്തിക്കുന്ന സ്കൂട്ടർ എത്തിക്കാൻ ടൊയോട്ട. ഇതിനായി കമ്പനി പേറ്റന്റ് സമർപ്പിച്ചു. മാക്സി-സ്കൂട്ടർ വിഭാഗത്തിലെ പരിചിതമായ പേരായ സുസുക്കി ബർഗ്മാൻ 400 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്കൂട്ടർ എത്തുക. പരിസ്ഥിതി സൗഹൃദ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇലക്ട്രിക് വാഹനങ്ങൾ ആധിപത്യം തുടരുമ്പോഴാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ വിപണിയിലേക്കെത്തിക്കാൻ നീക്കങ്ങൾ നടക്കുന്നത്. നിലവിൽ ടൊയോട്ട മിറായ്, ഹ്യുണ്ടായ് നെക്സോ എന്നിവ ഹൈഡ്രജൻ ഇന്ധനമാക്കി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്കൂട്ടറിലേക്കും ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രായോഗികത എത്തിക്കുന്നത്. ഈ സ്കൂട്ടറിന്റെ […]
Read more

