Tag: V Vaseef

KSRTC ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ച സംഭവം; മുസ്ലിം ലീഗും ബിജെപിയും നുണ പ്രചരിപ്പിക്കുന്നുവെന്ന് വസീഫ്

കൊച്ചി: കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രം​ഗത്ത്. വീഡിയോയില്‍ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നും അവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും വസീഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് ആരോപിച്ചു. കേരളത്തില്‍ കുറച്ചു കാലമായി ഇടത് […]
Read more

Recent News