ആര്‍ടി-സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടി, സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം സംബന്ധിച്ച മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ തീരുമാനം തിരുത്തി സി. പി ജോണ്‍. പൊതുജന സന്ദര്‍ശന സമയം രാവിലെ 10 മണി മുതല്‍ ഒന്ന് വരെയും, വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമായാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഇത് രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാക്കി ഗണേഷ് കുമാര്‍ ചുരുക്കിയിരുന്നു. പത്ത് മണി മുതല്‍ അഞ്ച് മണി വരെ പൊതുജനങ്ങള്‍ക്ക് ഫോൺ വഴി […]
Read more

