അമൃതാനന്ദ മയിയെ സന്ദർശിച്ച് VD

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അമൃതാനന്ദ മയിയെ സന്ദർശിച്ചു. കൊല്ലം അമൃതപുരിയിലെ ആശ്രമത്തിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. ദർശനം സ്വീകരിച്ച അദ്ദേഹം, കുടിവെള്ള വിതരണം മുതൽ ഗ്രാമ ശാക്തീകരണവും പരിസ്ഥിതി സംരംഭങ്ങളും അടക്കമുള്ള പൗരന്മാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തതായും അമൃതാന്ദമയി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വീടിനടുത്തുള്ള കളരി ക്ഷേത്രത്തിലും മുഖ്യമന്ത്രി പ്രാർഥന നടത്തി. കടലിൽ കാണാതായവരുടെ വീടുകളിലും ഇന്നലെ മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഷിബു ബേബി ജോൺ എന്നിവർ നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ വിഴിഞ്ഞത്ത് കാണാതായ പുല്ലുവിള സ്വദേശി ജോൺ മാത്യാസിന്റെയും മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെയും വീടുകളിലുമാണ് സന്ദർശനം നടത്തിയത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News