ഒമാന്റെ എണ്ണക്കയറ്റുമതിയിൽ 2.7% വർധനവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഒമാന്റെ എണ്ണക്കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തി. 2026 മെയ് അവസാനത്തോടെ രാജ്യത്തെ എണ്ണക്കയറ്റുമതി 2.7 ശതമാനം വർധിച്ച് 12,94,96,300 ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12,60,56,900 ബാരലായിരുന്നുവെന്ന് ഒമാൻ ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കുന്നു. എണ്ണവിലയിലും നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ ഒരു ബാരൽ എണ്ണക്ക് ശരാശരി 75.2 യു.എസ് ഡോളർ ആയിരുന്നത് 1.3 ശതമാനം വർധിച്ച് 2026 മെയ് ആയപ്പോഴേക്കും 76.2 യു.എസ് ഡോളറായി ഉയർന്നു. ഉത്പാദന രംഗത്തും രാജ്യം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഒമാന്റെ ശരാശരി പ്രതിദിന എണ്ണ ഉത്പാദനം 9.7 ശതമാനം വളർച്ചയോടെ 10,83,000 ബാരലിലെത്തി. മുൻവർഷം ഇത് 9,87,600 ബാരലായിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News