തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് മുൻ മന്ത്രി വി എൻ വാസവൻ. പൊതുമേഖല സ്ഥാപനമായ കെപിപിഎലിനെയും കോട്ടയം മെഡിക്കൽ കോളേജിനും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണെന്നും, സർക്കാരിനെ താങ്ങുന്ന എംഎൽഎയെ പോലും തകർക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുൻ മന്ത്രി പറഞ്ഞു.
Related Posts
എം പത്മകുമാർ ചിത്രം ‘ഉയിർ’ ജൂൺ 26 മുതൽ തിയേറ്ററുകളിൽ
മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ്…
മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം
കൊച്ചി : തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
കോഴിക്കോട് വീണ്ടും മലേറിയ; 63 കാരൻ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 കാരനാണ് മലേറിയ സ്ഥീരീകരിച്ചത്. ഇദ്ദേഹം ബീച്ച് ആശുപത്രിയിൽ…
