ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധമടക്കമുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇൻസ്റ്റഗ്രാമിൽ നിന്ന് കുട്ടികളെ അപകീർത്തിപ്പെടുന്ന വീഡിയോകളും പരസ്യങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു.
Related Posts
ബിനോയ് വിശ്വത്തിനെതിരെ വിമർശനം
തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എൽഡിഎഫ് സർക്കാറിനെതിരെ…
ബീഫിന് ഈ മാസം 15 മുതല്‍ വില കൂടും
കോഴിക്കോട്: ഈ മാസം 15 മുതല്‍ മലബാര്‍ മേഖലയില്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ…
സി -ഡാക്കിൽ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം: അവസാന തീയതി ജൂൺ 23
കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സി -ഡാക് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ്) സോഫ്റ്റ്വെയർ ട്രെയിനിങ്…
