VD യെ വിമർശിക്കുന്നവർ ഒറ്റപ്പെടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിൽ ന്യായീകരണവുമായി കെ പി നാഷാദ് അലി എംഎൽഎ. കെഎസ്‌യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ലെന്ന് നൗഷാദ് അലി പറഞ്ഞു. പ്ലീഡർ നിയമനം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നിയമപരമായി തെറ്റില്ലെന്നും നൗഷാദ് അലി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കൂടുതൽ വിമർശനം ഉയരുന്നതിനിടയിലാണ് കെ പി നാഷാദ് അലിയുടെ ന്യായീകരണം. മുഖ്യമന്ത്രിയെ വിമർശിക്കുന്നവർ ഒറ്റപ്പെടുമെന്നും നൗഷാദ് അലി പറഞ്ഞു. വിമർശിക്കുന്നവർ മലർന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണ് ചെയ്യുന്നത്. ഇതിന്റെ പരിണിത ഫലം രാഷ്ട്രീയ ആത്മഹൂതിയായിരിക്കുമെന്ന് നാഷാദ് അലി പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News