റിയാദ്: സൗദി അറേബ്യയിൽ വെജിറ്റേറിയൻ ഭക്ഷണരീതികളോടുള്ള താൽപര്യം വർധിക്കുന്നതായി കണ്ടെത്തൽ. ആരോഗ്യവും ജീവിതശൈലിയും സംബന്ധിച്ച അവബോധം വർധിച്ചതാണ് ഭക്ഷണ രീതിയിലെ മാറ്റത്തിന് കാരണമായി കരുതുന്നത്. വെജിറ്റേറിയൻ വിഭവങ്ങളുടെ ലഭ്യതയും രാജ്യത്ത് വർധിച്ചിട്ടുണ്ട്. ആരോഗ്യവും ജീവിതശൈലിയും സംബന്ധിച്ച അവബോധം വർധിച്ചതാണ് ഭക്ഷണരീതിയിലെ മാറ്റത്തിന്റെ പ്രധാന കാരണം. അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുടെ അപകടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും മാംസാഹാരത്തിന്റെ അളവ് കുറച്ചതും സസ്യാഹാരത്തിന്റെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. രാജ്യത്ത് സസ്യാഹാരത്തിന്റെ ലഭ്യതയും വർധിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളിലും സൂപ്പർമാർക്കറ്റുകളിലും വെജിറ്റേറിയൻ വിഭവങ്ങൾ നിലവിൽ സുലഭമാണ്.
Related Posts
മക്കയിൽ വൻ മയക്കുമരുന്ന് വേട്ട
റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. മക്ക മേഖലയിൽ നടത്തിയ പരിശോധനയിൽ 1200 മയക്കുമരുന്ന് ഗുളികകളുമായി…
കമ്പനി ഫണ്ടിൽ നിന്നും പണം തട്ടി; കുവൈത്തിൽ പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി : കുവൈത്തിലെ ഒരു പ്രമുഖ കരാർ കമ്പനിയുടെ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ലബനീസ് പൗരൻ വൻ…
ഫിഫയുടെ വാണിജ്യവത്കരണ പദ്ധതിയിൽ എതിർപ്പുമായി എഎഫ്സിയും
മനാമ: ഫുട്ബാൾ ലോകകപ്പ് അടക്കം വാണിജ്യവത്കരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനും (എ.എഫ്.സി). യുവേഫക്ക് പിന്നാലെയാണ് 47 അംഗങ്ങളുള്ള…
