യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ മാറ്റങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: യുഎഇയിൽ കനത്ത ചൂടിനിടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ചിലയിടങ്ങളിൽ ചുരുങ്ങിയ സമയത്തേക്ക് മഴയ്ക്ക് കാരണമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്. ഷാർജയിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഇവിടെ കുറഞ്ഞ താപനില 31 ഡിഗ്രിയായിരിക്കും. അബൂദബിയിൽ ഉയർന്ന താപനില 45 ഡിഗ്രിയും കുറഞ്ഞ താപനില 33 ഡിഗ്രിയും രേഖപ്പെടുത്തുമ്പോൾ, ദുബൈയിൽ ഉയർന്ന താപനില 45 ഡിഗ്രിയും കുറഞ്ഞ താപനില 35 ഡിഗ്രിയുമായിരിക്കും

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News