കൊല്ലം : പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തെന്ന പരാതിയിൽ മൂന്നാം വർഷ വിദ്യാർഥിക്ക് സസ്പെൻഷൻ.വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രങ്ങൾ ഡിജിറ്റൽമായി മാറ്റം വരുത്തി അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തെന്നാണ് ആരോപണം.വിഷയം അന്വേഷിക്കാൻ കോളജ് അക്കാദമിക് കൗൺസിൽ യോഗം ചേർന്നിരുന്നു. വിദ്യാർഥിയെയും രക്ഷിതാവിനെയും വിളിച്ചുവരുത്തി വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്.പരാതി പുനലൂർ പൊലീസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തും.
Related Posts
രത്തൻ യു ഖേൽക്കറുടെ നിയമനം; അഭിപ്രായം പറയാനില്ലെന്ന് കെ സി വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിനെ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിൽ അനുകൂലിക്കാതെ എഐസിസി ജനറൽ സെക്രട്ടറി…
11 രൂപയ്ക്ക് വൈദ്യുതി വാങ്ങൽ: വി.ഇ.എച്ച് ഗ്ലോബൽ കരാറിൽ അഴിമതി ആരോപിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: വി.ഇ.എച്ച്. ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ അഴിമതി…
സിപിഐഎമ്മിനെ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ
ആലപ്പുഴ: സിപിഐഎമ്മിനെതിരെ വീണ്ടും വിമർശനവുമായി എംഎൽഎ ജി.സുധാകരൻ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക, ഇതാണ് ഇപ്പോൾ സിപിഐഎമ്മിൽ…
