മുഖം മിനുക്കാൻ അൽ വുസ്ത; റോഡിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ 120 ​ദശലക്ഷം ഒമാനി റിയാലിന്റെ റോഡ് നിർമാണ അറ്റകുറ്റപണികൾ നടപ്പിലാക്കുന്നു. ഗതാഗത, വാർത്താവിനിമയ, മന്ത്രാലയം. റോഡിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ഗതാഗത സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഗവർണറേറ്റിലുടനീളമുള്ള 1,244 കിലോമീറ്റർ നീളമുള്ള റോഡുകളുടെ പരിപാലനത്തിനായി ഏകദേശം 6 ലക്ഷം ഒമാനി റിയാൽ ചെലവഴിക്കുന്നുണ്ട്.

സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ 58 കിലോമീറ്റർ നീളമുള്ള നിർമാണ പദ്ധതിക്ക് 44 ദശലക്ഷം റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 24 മാസമാണ് നിർമാണ കാലാവധി. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ 124.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് 70 ദശലക്ഷം റിയാൽ ചെലവ് വരും. മൂന്ന് വർഷത്തെ നിർമാണ കാലാവധിയുള്ള ഈ റോഡിന്റെ 23% പ്രവൃത്തിയും നിലവിൽ പൂർത്തിയായിട്ടുണ്ട്. അൽ വുസ്ത ഗവർണറേറ്റിലെ വിവിധ വിലായത്തുകൾ തമ്മിലുള്ള ഗതാഗത ബന്ധം ശക്തിപ്പെടുത്തുക, സാമ്പത്തിക-വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുക, സുഗമവും സുരക്ഷിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News