വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ വിനിമയ, വിവര സാങ്കേതിക മന്ത്രി എഞ്ചിനിയർ അബ്ദുല്ല അൽ സ്വാഹയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിയമം സമീപഭാവിയിൽ തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. പരമാധികാരവും രഹസ്യാത്മകതയും സംരക്ഷിച്ച് സർഗാത്മകതയും നവീകരണവും ലക്ഷ്യമിട്ടാണ് നിയമം നടപ്പാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരമാധികാരവും രഹസ്യാത്മകതയും സംരക്ഷിച്ചായിരിക്കും നിയമത്തിന് രൂപം നൽകുക. ഒപ്പം സർഗ്ഗാത്മകതയും കാലാനുസൃതമായ നവീകരണവും ലക്ഷ്യിട്ടുള്ളതായിരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. റിയാദിൽ ആരംഭിച്ച ലീപ് അന്താരാഷ്ട്ര ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News