രേണുവിന്റെ പേരിൽ പണപ്പിരിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം : ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയുടെപേരിൽ നടക്കുന്ന വ്യാജ പണപ്പിരിവിനെക്കുറിച്ച് തുറന്ന് പറഞ് രേണു സുധി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിലർ തന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതെന്ന് രേണു വീഡിയോയിൽ വ്യക്തമാക്കുന്നു . തന്റെ അസുഖത്തിന് വേണ്ടി പണം പിരിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും രേണു വ്യക്തമാക്കി. ജോലി ചെയ്യാൻ സാധിക്കാത്തതുകൊണ്ട്, യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനവും സബ്സ്ക്രിപ്ഷനും ഉപയോഗിച്ചാണ് ചികിത്സയ്ക്കുള്ള വലിയ തുക താൻ കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് രേണു പറയുന്നു . സർക്കാർ മെഡിക്കൽ കോളേജിലാണെങ്കിലും മരുന്നുകൾക്കും മറ്റുമായി വലിയ സാമ്പത്തിക ചെലവ് വരുന്നുണ്ട് . മുൻകാലങ്ങളിലെ കാര്യങ്ങൾ പറഞ്ഞ് രേണുവിനെതിരെ മോശം കമന്റുകൾ ഇടുന്നതും ഉപദ്രവിക്കുന്നതും നിർത്തണമെന്നും, അവർക്ക് എത്രയും വേഗം അസുഖം പൂർണ്ണമായി ഭേദമാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നുമാണ് രേണുവിനെ സ്നേഹിക്കുന്നവർ പറയുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News