ദുബൈയിൽ ഹെൽമറ്റില്ലാതെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ കുടുങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാർജ: ഇ-സ്കൂട്ടുറുകളെയും സൈക്കിളുകളെയും നിരീക്ഷിക്കുന്ന പ്രത്യേക പൊലീസ് വിഭാഗം മെയ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. റോഡുകളിലും സൈക്കിൾ പാതകളിലും ഇവരുടെ നിരീക്ഷണമുണ്ടാകും.

ദുബൈയിൽ നിയമംപാലിക്കാതെ, രണ്ടുംമൂന്നും ആളുകളെ കയറ്റി തലങ്ങും വിലങ്ങും പായുന്ന ഈ സ്കൂട്ടുറുകൾ പിടിയിലാകും. സൈക്കിളുകളെയും, ഇ സ്കൂട്ടുറുകളെയും നിരീക്ഷിക്കാൻ പുതിയ പൊലീസ് വിഭാഗം ചുമതലയേൽക്കുകയാണ്. ദുബൈ ആർ.ടി.എയും, പൊലീസും ചേർന്നാണ് പ്രത്യേക വിഭാഗം രൂപീകരിച്ചിരിക്കുന്നത്.

സൈക്കിൾ പാതകൾ, റോഡുകൾ, ഇ സ്കൂട്ടുറുകൾക്കും സൈക്കിളുകൾക്കും അനുവദിച്ച സോഫ്റ്റ് മൊബിലിറ്റ് സോണുകൾ എന്നിവിടങ്ങളിൽ ഈ സെപ്ഷ്യൽ പൊലീസുകാർ നിരീക്ഷണം നടത്തും. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർ, വേഗത പരിധി പാലിക്കാത്തവർ, ഒന്നിലേറെ പേരെ കയറ്റി യാത്ര ചെയ്യുന്നവർ എല്ലാം ഇനി പൊലീസിന്റെ പിടിയിലാകും. ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News