ബേസിലിന് ട്രോളും പിറന്നാളാശംസയുമായി ഭാര്യയും സഹോദരിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പിറന്നാളാണ് ചൊവ്വാഴ്ച. താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നു. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയിരിക്കുന്നത്. കുഞ്ഞിനു വേണ്ടി ഇംഗ്ലീഷ് ഗാനം ഉറക്കെ ആലപിക്കുന്ന ബേസിലിനെയാണ് എലിസബത്ത് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണുക. സമീപത്തിരുന്ന് പാട്ട് കേൾ‍ക്കുന്ന മകൾ ഹോപ്പിനെയും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’ എന്നാണ് കുഞ്ഞ് ഹോപ്പിന്റെ കമന്റ്. ഹോപ്പിന്റെ കമന്റ് കേട്ട് ചിരിക്കുകയാണ് ബേസിൽ. അപ്പയുടെ വായ അടച്ചുവെയ്ക്കുന്നതല്ലേ കുറച്ചുകൂടി നല്ലതെന്ന് എലിസബത്ത് ചോദിക്കുമ്പോൾ അതേയെന്ന അർത്ഥത്തിൽ ഹോപ്പ് മൂളുന്നുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News