കേരളത്തിൽ നിന്നുള്ള ആദ്യ റിയൽ എസ്‌റ്റേറ്റ് ലിസ്റ്റിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഓഹരി വിപണിയിലേയ്ക്ക്. പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) സെപ്റ്റംബർ 10 -ന് ആരംഭിച്ച് സെപ്റ്റംബർ 15- ന് ഐപിഒ അവസാനിക്കുന്നു. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ഈ മാസം ഒൻപതിനാണ്. സെപ്റ്റംബർ 18 -ന് ബിഎസ്ഇ, എൻഎൻഇ തുടങ്ങിയ ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്യും. വീഗാലാൻഡ് ഡവലപ്പേഴ്‌സാണ് കേരളത്തിൽനിന്ന് ആദ്യമായി ഓഹരി വിപണിയിൽ എത്തുന്ന റിയൽ എസ്‌റ്റേറ്റ് ഡിവലപ്പർ കമ്പനി. ഇതോടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച മൂന്നാമത്തെ കമ്പനിയും ലിസ്റ്റ് ചെയ്യപ്പടുകയാണ്. വിഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർലാ ഹോളിഡേയ്‌സ് എന്നീ കമ്പനികൾ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News