വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്‌ദുള്ളയുടെയും ഹസ്നയുടെയും മകൻ മുഹമ്മദ് ഫാദിൽ (14) ആണ് മരിച്ചത്. വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 6:30 ഓടെയാണ് മുഹമ്മദ് ഫാദിൽ തൂങ്ങി നിൽക്കുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപതിയിലേക്ക് മാറ്റി. ഗവൺമെന്റ് ഹൈസ്‌കൂളിൽ onbathaam ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫാദിൽ. മുഹമ്മദ് ആദിൽ. മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങൾ.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News