പ്രതിസന്ധികളും ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളുമായി ‘ധനുഷ്കോടി’;ഒക്ടോബർ 9-ന് റിലീസ്.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അതിർത്തി കടന്നുള്ള വൈകാരികമായ ഒരു യാത്രയുടെയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളുടെയും കഥ പറയുന്ന ധനുഷ്കോടിയിലേക്ക് ഒക്ടോബർ 9-ന് തിയേറ്ററുകളിലേക്ക് എത്തുന്നു. പ്രതിസന്ധികളെയും ആകാംക്ഷകളെയും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന ദൃശ്യാനുഭവവും, ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ രചനയും നിർമ്മാണവും നിർവ്വഹിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്തിരിക്കുന്നു.

സുധീർ കരമന, ലെന, അരുൺ, ആർദ്ര ഗോപകുമാർ, നിസ്താർ അഹമ്മദ് സേട്ട്, എംആർ ഗോപകുമാർ, ദിനേശ് പണിക്കർ, ജോബി, റിയാസ് നെടുങ്ങാട്, വി കെ ബൈജു, സിന്ധു വർമ്മ, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം കനകരാജ്, എഡിറ്റിംഗ് – അനൂപ്, പിആർഓ – ഷെജിൻ എംകെ, അജയ് തുണ്ടത്തിൽ.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News