പെരുമാറ്റചട്ട ലംഘനം; ഡോ. പി സരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഡോ. പി സരിനെതിരെ പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. നിലവില്‍ കെ-ഡിസ്‌ക് സ്ട്രാറ്റജിക് അഡൈ്വസര്‍ ആണ് പി സരിന്‍ പെരുമാറ്റ ചട്ടം ലംഘനം നടത്തിയെന്നും ഔദ്യോഗിക പദവിയില്‍ നിന്ന് ഉടന്‍ നീക്കണമെന്നുമാണ് ആവശ്യം. സരിന്റെ വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കമാണ് പരാതി നല്‍കിയത്. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വഴിയാണ് പരാതി നല്‍കിയത്.

‘കെ-ഡിസ്‌ക് സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി. സരിന്‍, പ്രതിമാസം 80,000 രൂപ ശമ്പളവും ഔദ്യോഗിക വാഹനമുള്‍പ്പെടെയുള്ള സൗകര്യങ്ങളും കൈപ്പറ്റുന്ന വ്യക്തിയാണ്. കൂടാതെ, അദ്ദേഹത്തിന്റെ വാഹന ആവശ്യങ്ങള്‍ക്കായി മാസം തോറും 88,000 രൂപ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന് (CMD) കെ-ഡിസ്‌ക് നല്‍കി വരുന്നു. കെ-ഡിസ്‌കിലെ കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പങ്കുവെക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News