സർവീസ് ആരംഭിച്ച് 15 മിനിറ്റ്, മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു
റിയാദ്: റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തുക. പുതിയ സമയക്രമം അനുസരിച്ച് തിരുവനന്തപുരത്തു നിന്നുള്ള ഐ.എക്സ്-521 വിമാനം രാവിലെ 11.35-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05-ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്സ്-522 റിയാദിൽ നിന്ന് വൈകുന്നേരം 4.05-ന് പുറപ്പെട്ട് രാത്രി 11.50-ന് […]
Read more

