Category: Breaking News

ഹൈസ്‌കൂളുകളിൽ ‘എറൈസ് ഹബ്ബുകൾ’ ലക്ഷ്യമിട്ട് കൈറ്റ് ARISE

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ‘എറൈസ്’ (ARISE – AI & Robotics Initiative for School Education) പദ്ധതിക്ക് തുടക്കം കുറിച്ചു. കൈറ്റിന്റെ (KITE) നേതൃത്വത്തിൽ ഹൈസ്‌കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി ‘എറൈസ് ഹബ്ബുകൾ’ സ്ഥാപിക്കുകകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 16 പ്രധാന പദ്ധതികളിൽ ഐ.ടി. സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകി കൈറ്റ് ഹൈസ്‌കൂളുകളിൽ നടപ്പാക്കുന്ന നാല് പ്രധാന […]
Read more

കെഎസ്ആർടിസിയിൽ ഡിജിറ്റൽ യുഗം: എഐ വാട്‌സ്ആപ്പ് ടിക്കറ്റിങ്, 24 മണിക്കൂർ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സേവനങ്ങൾ നിലവിൽ വന്നു

തിരുവനന്തപുരം: കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി എഐ (AI) അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സംവിധാനം എന്നിവ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഈ മൂന്ന് പ്രവൃത്തികളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് […]
Read more

ലാബ് ഓൺ വീൽസ് പദ്ധതിക്ക് തുടക്കം: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡിഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം കേരള (അസാപ്) നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്‌സ്, 3D ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് […]
Read more

എല്ലാത്തിനും പഴി, ഒടുവില്‍ രോഹിതില്‍ പിഴച്ചു! അഗാര്‍ക്കർ വില്ലനോ അതോ വിപ്ലവകാരിയോ?

രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍, സ‌ഞ്ജു സാംസണിന്റെ മികവിനോട് പരിഹാസത്തോടയുള്ള സമീപനം, ശുഭ്മാൻ ഗില്ലിന്റെ ടി20 ടീമില്‍ നിന്നുള്ള പുറത്താകല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പലഫോര്‍മാറ്റുകളില്‍ നിന്നും അപ്രത്യക്ഷമായത്…അങ്ങനെ നീതികരിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായി നിരവധി തീരുമാനങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായ വ‍ര്‍ഷങ്ങളിലൂടെ കടന്നുപോയ അഗാര്‍ക്കര്‍ കാലം അതിന്റെ പര്യവസാനത്തോട് അടുക്കുകയാണ്. അഗാര്‍ക്കര്‍ ഒരു മോശം സെലക്ടര്‍ ആയിരുന്നോ? യഥാർത്ഥത്തില്‍ ചീഫ് സെലക്ടറുടെ സ്ഥാനത്തെ അഗാര്‍ക്കറിന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ […]
Read more

ടി20യിൽ ചരിത്രമെഴുതിയതിന് പിന്നാലെ ബട്‌ലർ

ലണ്ടൻ: ടി20 ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ. എന്നെങ്കിലും തന്‍റെ ഈ റെക്കോർഡ് തകരുമെന്നും അത് മിക്കവാറും ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയായിരിക്കുമെന്നും ബട്‌ലർ പറഞ്ഞു. ദി ഹണ്ട്രഡ് ലീഗിൽ വെൽഷ് ഫെയറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്‍റ്സിന് വേണ്ടി വെടിക്കെട്ട് അർധസെഞ്ചുറി (27 പന്തിൽ പുറത്താവാതെ 51) കുറിച്ചാണ് ബട്‌ലർ റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. […]
Read more

മൈതാനത്ത് മിന്നൽപ്പിണർ; ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരന് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായ സോഫ്‍വാൻ അവായ് (24) ആണ് മത്സരത്തിനിടെ മിന്നലേറ്റ് മരിച്ചത്. അപകടത്തിൽ ഒരു മലേഷ്യൻ പൗരൻ ഉൾപ്പെടെ 12 കളിക്കാർക്ക് പരിക്കേറ്റു. ബാങ്കോക്ക്: തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായ സോഫ്‍വാൻ അവായ് […]
Read more

ലോകകപ്പ് ഫൈനൽ വേദിയുടെ പേരിലും രാഷ്ട്രീയ കളി?

സൂറിച്ച്: സ്വന്തം പ്രസിഡന്‍റ് കസേര സംരക്ഷിക്കുന്നതിനായി 2030 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്‍റെ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന വാദങ്ങൾ ശക്തമായി നിഷേധിച്ച് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ). ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ പ്രമുഖ ബ്രിട്ടീഷ് പത്രമായ ‘ദി ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയത്. ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ട സംഭവം ഫിഫയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ വരാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിശ്വസ്തരായ ആഫ്രിക്കൻ രാജ്യങ്ങളുടെയും മറ്റ് അംഗങ്ങളുടെയും […]
Read more

മിഥുന്‍ മാനുവലിന്റെ ‘അണലി’ വെബ് സിരീസ് പോസ്റ്റർ

കൊച്ചി :മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ‘അണലി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടർ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന ക്യാപ്ഷനോടെ പുറത്തുവന്ന പോസ്റ്ററിൽസൈക്കോ ചിരിയുമായുമായി നിൽക്കുന്ന ലിയോണയെ കാണപ്പെടുന്നത്. സിരീസ് വൈകാതെ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിക്കും. കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. ജോളി ജോസഫ് ആയി ലിയോണ ലിഷോയ് ആണ് എത്തുന്നത്. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ […]
Read more

കളക്ഷനില്‍ ഞെട്ടിച്ച് സ്പൈഡര്‍മാൻ

ഡൽഹി : ബോക്സ് ഓഫീസില്‍ നേടുന്ന കോടികളുടെ കണക്കിലാണ് ഇന്ന് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത്. രാജ്യത്തെ വിവിധ ഭാഷകളിലെ വമ്പൻ ചിത്രങ്ങള്‍ സംസ്ഥാന ഭേദമന്യേ മികച്ച സ്വീകാര്യത നേടുന്ന കാഴ്‍ചയാണ് സമീപകാലത്ത് കാണുന്നത്. ഇന്ത്യൻ ഭാഷാ ചിത്രങ്ങള്‍ മാത്രമല്ല ഹോളിവുഡ് സിനിമകളും രാജ്യത്ത് വമ്പൻ വിജയം സ്വന്തമാക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവില്‍ ചേര്‍ന്ന ചിത്രമാണ് സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമാണ് ഇത്. ഇന്ത്യയിലും വൻ കുതിപ്പാണ് ചിത്രം നേടുന്നത്. ചിത്രത്തിന്‍റെ […]
Read more

അനു​ഗ്രഹം തേടി..; മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിലെത്തി വിസ്മയയും സുചിത്രയും

കൊച്ചി : തന്റെ ആദ്യ ചിത്രമായ തുടക്കം നാളെ(ഓ​ഗസ്റ്റ് 7ന്) തിയറ്ററുകളിൽ എത്താനിരിക്കെ ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിലെത്തി വിസ്മയ മോഹൻലാൽ. അമ്മ സുചിത്ര മോഹൻലാലിനൊപ്പം ആണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് സിനിമയ്ക്കും വിസ്മയയ്ക്കും ആശംസകൾ അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. 2018 […]
Read more

Recent News