വിസ്‍മയ മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍
കൊച്ചി : തുടക്കം എന്ന സിനിമയിലൂടെ സിനിമാഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളില്‍ എത്തുന്നത് ഇന്നാണ്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “സിനിമയുടെ മനോഹരലോകത്തേക്ക് തുടക്കം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് എല്ലാ നന്മകളും ആശംസിക്കുന്നു”, എന്നാണ് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. ആശിര്‍വാസ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിസ്മയ മോഹന്‍ലാലിന്‍റെ […]
Read more

