രേണുവിന്റെ അസുഖം FAKE?

കൊല്ലം : രേണു സുധിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പോസ്റ്റുകളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ചിലർ റേണുവിനെ പിന്തുണയ്ക്കുമ്പോൾ, മറ്റൊരു വിഭാഗം ആളുകൾ “ഇതെല്ലാം കണ്ടന്റിന് വേണ്ടിയുള്ളതാണോ?”, “അസുഖം ശരിക്കും ഗുരുതരമാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. വീഡിയോകളിലെ ചില കാര്യങ്ങളും പിന്നീട് വരുന്ന സോഷ്യൽ മീഡിയ അപ്ഡേറ്റുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് വിമർശിക്കുന്നവരുടെ വാദം. അതേസമയം, ഒരാളുടെ ആരോഗ്യസ്ഥിതി പുറത്തുനിന്ന് നോക്കി തീരുമാനിക്കാൻ കഴിയില്ലെന്നും അസുഖത്തെ ട്രോളാക്കി മാറ്റരുതെന്നും റേണുവിനെ പിന്തുണയ്ക്കുന്നവരും പറയുന്നു. എന്നാൽ ഇതുവരെ ഉള്ള തന്റെ രോഗ വിവരങ്ങളെല്ലാം രേണു സുധി തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകരെ അറിയിക്കാറുണ്ട്. കിമോ കഴിജിലുള്ള വേദന വിവരങ്ങളൊക്കെ രേണു പങ്കുവെച്ചതാണ്. എന്നാൽ കുറച്ച ദിവസങ്ങളുള്ള രേണു സുധിയുടെ സോഷ്യൽ മീഡിയയിലുള്ള അസന്നിയുദ്ധം ഏറെ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *