ബെംഗളൂരുവിൽ സിജെപിയുടെ ‘ജനാധിപത്യ കോടതി’ നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: തീവ്ര വോട്ടർപട്ടിക പരിഷ്കരണം, ബംഗളൂരുവിൽ സിജെപിയുടെ ‘ജനാധിപത്യ കോടതി’ നാളെ. രാവിലെ പത്തരയ്ക്ക് ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുക. പ്രതിഷേധത്തിലേക്ക് നടൻ പ്രകാശ് രാജ് ജനങ്ങളെ ക്ഷണിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ആഹ്വാനം. പ്രതിഷേധത്തിൽ അഭിജീത്ത് ദീപ്കെ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് സൂചന. സി.ജെ.പി വക്താവ് സൗരവ് ദാസ് തുടങ്ങിയവരും വിവിധ യൂത്ത്, സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികളും പ്രക്ഷോഭത്തിൽ അണിനിരക്കും.

കർണാടകയിലെ വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് എസ്.ഐ.ആർ നടപടികൾക്കെതിരെ പീപ്പിൾസ് ട്രിബ്യൂണൽ സംഘടിപ്പിക്കുന്നത്. അനധികൃതമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട സാധാരണക്കാരുമായി നേതാക്കൾ വിവരങ്ങൾ പങ്കുവെക്കും.തുടർന്ന് അതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചെരുപ്പ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ബംഗളൂരു നിവാസികൾ വൻതോതിൽ പരിപാടിയിൽ പങ്കാളികളാകണമെന്ന് അശുതോഷ് റാങ്ക സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.ജനാധിപത്യ സംരക്ഷണത്തിനായുള്ള ഈ പോരാട്ടത്തിൽ പങ്കുചേരാൻ നടൻ പ്രകാശ് രാജും എക്സ് കുറപ്പിലൂടെ ആഹ്വാനം ചെയ്തു.എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി വോട്ടർപട്ടികയിൽ വരുത്തിയ എല്ലാ വെട്ടിമാറ്റലുകളും റദ്ദാക്കണമെന്നും, മുൻപത്തെ വോട്ടർപട്ടിക പുനഃസ്ഥാപിക്കണമെന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News