ഗണേഷിന് പലതും ഒഴിവാക്കാമായിരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ തോൽവിക്കു കാരണം അദ്ദേഹത്തിന്റെ നാക്ക് ആണെന്നു സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗണേഷ്കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. മന്ത്രിയുടെ ഓഫിസ് ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ല. പാർട്ടി നേതാക്കളോടു പോലും പുച്ഛഭാവത്തിലായിരുന്നു ഇടപെടൽ. എൻഎസ്എസുമായുള്ള വിഷയം വഷളാക്കിയത് കെ.ബി.ഗണേഷ്കുമാർ തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കും ഗണേഷ്കുമാർ തന്നെയാണ് ഉത്തരവാദി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പിണറായിയുടെ ധാർഷ്ട്യമാണു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന പിആർ ഏജൻസി മാത്രമായിരുന്നു മുന്നണിയുടെ ഭരണകാലത്തു സിപിഎം സംസ്ഥാന സെക്രട്ടിറിയറ്റ് എന്നും വിമർശനമുയർന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News