ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഒമാനിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഒമാനിൽ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തി. സന്ദർശന വേളയിൽ അദ്ദേഹം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഒമാൻ ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ വിലയിരുത്തുന്നതിനൊപ്പം, 2025 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ച വേളയിൽ കൈക്കൊണ്ട തീരുമാനങ്ങളിലെ പുരോഗതിയും ഇരുനേതാക്കളും ചർച്ച ചെയ്യും. 2026 ജൂൺ 1-ന് നിലവിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ നിർവഹണം, ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള മറ്റ് പ്രാദേശിക-അന്തർദേശീയ വിഷയങ്ങൾ എന്നിവയിലായിരിക്കും പ്രധാനമായും ചർച്ചകൾ കേന്ദ്രീകരിക്കുക.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News