ED ക്കെതിരെ ആഞ്ഞടിച്ച് MV ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുകയാണ്. സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മാധ്യമങ്ങൾക്കും വേണ്ട. മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളർന്നതെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളത്ത് വെച്ച് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈകാര്യങ്ങൾ പറഞ്ഞത്. ഇ.ഡിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ലക്ഷ്യം പ്രഖ്യാപിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ബിജെപിക്കെതിരേ പറയുന്ന മാധ്യമ പ്രവർത്തകരെ അടക്കം ജയിലിൽ അടയ്ക്കുന്നു. വെറുതെ ജയിലിൽ അടയ്ക്കുക, പുകമറ സൃഷ്ടിക്കുന്നു – ഇതാണ് ഇ.ഡിയുടെ രീതി. മുൻ ഡൽഹി മുഖ്യമന്ത്രിയെ 113 ദിവസമാണ് ജയിലിൽ അടച്ചത്. എന്നിട്ട് കെജ്‌രിവാളിനെതിരായ കേസ് എവിടെയെന്നും അദ്ദേഹം ചോദിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News