സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിക്കാൻ കാരണം.

രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കൂടിയതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ദേശീയ തലത്തിൽ 12,000 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുന്നതും സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

സാധാരണ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് 800 മുതൽ 900 മെഗാവാട്ട് വരെയാണ് വർധിച്ചത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി കിട്ടാതിരിക്കുകയും ഗ്രിഡ് ഫ്രീക്വൻസി കുറയുകയും ചെയ്യുന്ന സാഹചര്യമുള്ളതിനാൽ, ഇന്ന് (സെപ്റ്റംബർ 9 ബുധനാഴ്ച) വൈകുന്നേരം 6:30 മുതൽ രാത്രി 12:30 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും കെ എസ് ഇ ബി

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News