തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്സിയുടെ ഒളിച്ചുകളി. പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് പിഎസ്സി. നിയമനത്തിന്റെ രേഖകൾ നൽകില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പി എസ് സി.
വീണ്ടും ഒളിച്ചുകളിച്ച് പിഎസ്സി, വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിച്ചില്ല
