ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിട്ട് രാ​ഗേഷും മധുസൂദനനും; ഫണ്ട് മുക്കിയെന്ന് കമൻ്റ് പ്രവാഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനു താഴെ വിമർശനവുമായി അണികൾ. കെകെ രാഗേഷിൻ്റെയും, ടിഐ മധുസൂദനൻ്റെയും പോസ്റ്റുകൾക്ക് താഴെയുള്ള കമൻ്റുകളിലാണ് വിമർശനം ശക്തമാവുന്നത്. ധനരാജ് രക്തസാക്ഷിത്വ ഫണ്ട്‌ തിരിമറി ആരോപണം ഉയർത്തിയാണ് വിമർശനം. വിമർശനം രൂക്ഷമായതോടെ ടിഐ മധുസൂദനൻ കമന്റുകൾ നീക്കി കമന്റ് ബോക്സ് പൂട്ടുകയായിരുന്നു. പാർട്ടിയെ തകർക്കാൻ യഥാർഥ കമ്മ്യൂണിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ വർഗ്ഗീയ ശക്തികൾക്കൊപ്പം ചേർന്നെന്ന് കെകെ രാഗേഷ് ഫേസ് ബുക്ക്‌ പോസ്റ്റിൽ പ്രതികരിച്ചു. ധനരാജ് രക്തസാക്ഷിത്വ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പാർട്ടി വിട്ട വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. പിന്നീട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ നിന്ന് നിയമസഭയിലേക്കും എത്തി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News