മുല്ലപ്പെരിയാർ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്. കേരളത്തിന് ഈ പ്രഖ്യാപനം റെഡ് അലർട്ട് ആണെന്നും വിഷയത്തിൽ കേരളത്തിലെ സിനിമ സെലിബ്രിറ്റികൾ, സാംസ്കാരിക നായകന്മാർ ഒന്നും അഭിപ്രായം പറയുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചില സിനിമാക്കാർ ഡൽഹിയിൽ വല്ലതും നടന്നാലേ അഭിപ്രായം പറയൂ എന്നും കുറ്റപ്പെടുത്തി. കേരളത്തിൽ പിന്നെ ചോദിക്കുവാനും പറയുവാനും ആരുമില്ലല്ലോ എന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, ഡാമിന്റെ ബലക്ഷയം വലിയ ആശങ്ക ആണെന്നും പറഞ്ഞു. കാവേരി പോയി കിട്ടി , ഇനി പ്രതീക്ഷ മുല്ലയിൽ.. തമിഴ്‌നാട് ബജറ്റിൽ മുഖ്യമന്ത്രി വിജയ് ji മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 142 അടിയിൽ നിന്നും 152 അടി ആയി ഉയർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഷ്ടം. കേരളത്തിന് ഈ പ്രഖ്യാപനം റെഡ് അലർട്ട് ആണ് .

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News