റിയാദ്: ട്രാൻസിറ്റ് ചരക്കുകൾക്കുള്ള സംഭരണ ഫീസിളവ് നവംബർ അഞ്ച് വരെ നീട്ടി സൗദി തുറമുഖ അതോറിറ്റി (Mawani). ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ട്, യാമ്പു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, യാമ്പു കൊമേഴ്സ്യൽ പോർട്ട്, നിയോം പോർട്ട് എന്നിവിടങ്ങളിലുള്ള ഇളവ് കാലാവധിയാണ് നീട്ടിയത്. സൗദി തുറമുഖങ്ങൾ വഴി ട്രാൻസിറ്റ് ചരക്കു നീക്കം വർധിപ്പിക്കാനും ചരക്ക് നീക്കം സുഗമമാക്കാനുമാണ് നടപടി.
Post Views: 10



