ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: പ്രമുഖ ഗായിക ആശാ ഭോസ്‍ലെ അന്തരിച്ചു .92 വയസ്സായിരുന്നു. അന്ത്യം മുബെെയിലെ ആശുപത്രയിൽ .ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 21 ഭാഷകളിലായി 12000 ൽ അധികം ​ഗാനങ്ങൾ ആലപിച്ച അതുല്യ കലാകാരിയാണ് വിടപടറഞ്ഞത്. ദാ​ദാ സാഹേബ് ഫാൽകെ, പത്മഭൂഷൺ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1943 ൽ ആണ് ആശാ ഭോസ്‍ലെ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. ഉദ്ദേശം 12,000 ഓളം പാട്ടുകൾക്കാണ് ആശ പാടിയിട്ടുണ്ട്‌. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളാണ് ആശാ ഭോസ്‍ലെ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News