ഹിപ് ഹോപ്പിന്റെ തലതൊട്ടപ്പൻ ആഫ്രിക്ക ബംബാതാ ലോകത്തോട് വിടവാങ്ങി
ന്യൂയോർക്ക്: ഹിപ് ഹോപ്പ് സംഗീതത്തിന്റെ തുടക്കക്കാരനിൽ ഒരാളായ ആഫ്രിക്ക ബംബതാ (68) പ്രോസ്ട്രേറ്റ് കാൻസറിനെത്തുടർന്ന് അന്തരിച്ചു . രാഷ്ട്രീയം പറയുന്ന , ഗംഭീര താളമുള്ള ഹിപ് ഹോപ്പിനെ ലോകത്തിന് മുൻപിലേക്ക് എത്തിക്കുന്ന യൂണിവേഴ്സൽ സുലു നാഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ് . 1982 ൽ പുറത്തുവന്ന പ്ലാനറ്റ് റോക്ക് എന്ന ആൽബത്തിലൂടെയാണ് ബംബതാ ലോകത്തിന്റെ ശ്രദ്ധ നേടിയത് . പഴയ ഗാനങ്ങൾ തന്റേതായ പരിഷ്‌കാരങ്ങൾ വരുത്തി വീട്ടുപരിസരത്തെ കൂട്ടായ്മകളിൽ ആലപിച്ചാണ് 1970 കളിൽ ബംബതാ സംഗീത ലോകത്തേക്ക് […]
Read more

