ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി
കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പൊലീസിന് പരാതി നൽകിയത്. ഷിയാസ് കരീം 49 ലക്ഷത്തോളം രൂപ പല തവണയായി തട്ടി എടുത്തു എന്നും യുവതി പരാതിയിൽ പറയുന്നു. അടുത്തിടെ ഒരു പരിപാടിയില്‍ വെച്ച് ബിഗ് ബോസ് വിജയ് അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ഷിയാസ് ചോദിച്ചിരുന്നു. വേണ്ടെന്ന് അനുമോൾ പറയുമ്പോൾ, ‘നീ എന്താ ബിജെപിയിൽ ചേർന്നോ’, എന്നാണ് പരിഹാസ രൂപേണ […]
Read more

