പ്രൊവിഡൻ്റ് ഫണ്ടിൽ അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു

ന്യൂഡൽഹി: തൊഴിലാളികളും സ്ഥാപനമുടമകളും പ്രൊവിഡന്റ് ഫണ്ടിൽ നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയായി നിശ്ചയിച്ചു. ഇതിന് മുകളിലുള്ള ഏതു…