ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഫ്‌ളിപ്കാർട്ട്
ന്യൂഡൽഹി: ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഈ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചു. തുടക്കത്തിൽ നിശ്ചിത ഉപഭോക്താക്കൾക്കിടയിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കും. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും രാജ്യം മുഴുവൻ ഇത് വ്യാപിപ്പിക്കുക. ഭക്ഷണവിതരണത്തിനായി പ്രത്യേക ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിലുള്ള ഫ്‌ളിപ്കാർട്ട് ആപ്പിലൂടെയും ഈ സേവനം ലഭ്യമാക്കാനാണ് പദ്ധതി. എന്നാൽ ഏത് നഗരത്തിലാണ് ആദ്യമായി ഇത് തുടങ്ങുകയെന്നോ സേവനത്തിന് […]
Read more

