ബോക്‌സ് ഓഫീസ് കളക്ഷനിൽ മുന്നേറി’ഹനുമാൻ അംശ്’; ‘ധുരന്ധർ’ കളക്ഷനുകൾ മറികടന്നു
അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച ‘ഹനുമാൻ അംശ്’. അഞ്ചാം വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനിൽ ചിത്രം വൻമുന്നേറ്റമാണ് നടത്തിയത്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ധുരന്ധർ’, ‘ധുരന്ധർ 2: ദി റിവേഞ്ച്’ എന്നിവയുടെ വാരാന്ത്യ കളക്ഷൻ ‘ഹനുമാൻ അംശ്’ മറികടന്നു. അഞ്ചാം വാരത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഹനുമാൻ അംശ്’ ഇന്ത്യയിൽനിന്ന് മാത്രം 49.25 കോടി […]
Read more

