Tag: ITC

ഇനി ഇന്ത്യ മുഴുവന്‍ പറയും, നാരിയല്‍ കാ പാനി! പുതിയ ‘കോള’യുമായി ഐടിസി

ന്യൂഡൽഹി: ഇന്ത്യയിലെ കോളാ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം ‘നാരിയല്‍ കാ പാനി’യും രംഗപ്രവേശനം ചെയ്യുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐടിസിയാണ് ‘തേങ്ങാ വെള്ള’വുമായി എത്തുന്നത്. നിലവില്‍ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന രണ്ട് യു.എസ് വമ്പന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയില്‍ ഏറ്റവും പുതിയ നാളികേരാധിഷ്ഠിത കാര്‍ബണേറ്റഡ് പാനീയം ഏറെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. സിനിമയിലെ സഹായ് ജി കുടിക്കാന്‍ ആഗ്രഹിച്ച ‘നാരിയല്‍ കാ പാനി’ കുടിക്കാന്‍ നാടു മുഴുവന്‍ കുടിക്കുമ്പോള്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും പ്രതീക്ഷയ്ക്കു […]
Read more

Recent News