ഉച്ചവിശ്രമ നിയമം കടുപ്പിച്ച് യുഎഇ; ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ
അബൂദബി: ഉച്ചവിശ്രമ നിയമ ലംഘനങ്ങൾ കർശനമായി നേരിടുമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). നിയമ ലംഘനങ്ങൾക്ക് കമ്പനികൾ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വെച്ച് പിഴ നൽകേണ്ടിവരും. ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെടുന്ന കേസുകളിൽ ഭരണപരമായ പിഴ 50,000 ദിർഹം വരെയാകാമെന്ന് അധികൃതർ പറഞ്ഞു ലംഘനങ്ങളുടെ തീവ്രതയും ആവർത്തനവും അനുസരിച്ച്, സ്ഥാപനത്തിന്റെ ഫയൽ താൽക്കാലികമായി നിർത്തിവയ്ക്കുക, MoHRE ടയർ സിസ്റ്റത്തിൽ തരംതാഴ്ത്തുക, തൊഴിലാളിക്ക് പരിക്കേൽക്കുകയോ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ കേസ് പബ്ലിക് പ്രോസിക്യൂഷന് […]
Read more

