നന്ദനത്തിലെ ‘ഗുരുവായൂരപ്പൻ’, അരവിന്ദ് ആകാശ് വിവാഹിതനായി
നന്ദനം സിനിമയിൽ ബാലമണിയുടെ സ്വന്തം ഗുരുവായൂരപ്പനായെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ. എസ് ആണ് വധു. അരവിന്ദിന്റെ സന്തത സഹചാരിയായിരുന്നു സാധ്വി. ആ ബന്ധം പിന്നീട് ദീർഘകാല പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ നടത്തിയ ചടങ്ങിൽ വിവാഹവും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രിയതാരത്തിന്റെ വിവാഹത്തിന് ആശംസകൾ നേർന്ന് മലയാളികൾ […]
Read more

