നക്കാപ്പിച്ച കണ്ട് നായര് വീഴരുത്’; സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാര്‍
പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പരിഹാസവുമായി മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടന്‍മേട് എന്‍എസ്എസ് യൂണിയന്‍ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. എന്‍എസ്എസ് നിലനില്‍ക്കുന്നത് സുകുമാരന്‍ നായരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ്. അതിനാല്‍ എന്‍എസ്എസിന്റെ പേര് എംഎസ്എസ് (മക്കള്‍ സര്‍വീസ് സൊസൈറ്റി) എന്നാക്കണം. സര്‍വീസില്‍ നിന്നും വിരമിച്ച […]
Read more

