Tag: open

ഇത്തിഹാദ് റെയിൽ; പുതിയ പാസഞ്ചര്‍ സ്റ്റേഷനുകള്‍ നവംബറില്‍ തുറക്കും

റിയാദ്: യുഎഇ ദേശീയ റെയില്‍ ശൃംഖലയുടെ പുതിയ പാസഞ്ചര്‍ സ്റ്റേഷനുകള്‍ നവംബറില്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മദീന സായിദ്, ലീവ എന്നീ പാസഞ്ചര്‍ സ്റ്റേഷനുകള്‍ മുന്‍പ് നിശ്ചയിച്ചതിലും ഒരുമാസം മുന്‍പ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഈ വര്‍ഷം നവംബര്‍ 30-നാണ് പുതിയ സ്റ്റേഷനുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. അല്‍ ദഫ്ര മേഖലയിലെ വാര്‍ഷിക വിനോദ സഞ്ചാര സാംസ്‌കാരിക ഉത്സവങ്ങള്‍ക്ക് മുന്നോടിയായാണ് പുതിയ നടപടി.അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് സ്റ്റേഷനുകളുടെ […]
Read more

Recent News